¡Sorpréndeme!

Yathish Chandra | തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് എസ്പി യതീഷ് ചന്ദ്ര

2018-12-20 15 Dailymotion

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് എസ്പി യതീഷ് ചന്ദ്ര. ശബരിമലയിൽ തൻറെ ജോലി മാത്രമാണ് ചെയ്തത്. അവിടെ തൻറെ ഇഷ്ടങ്ങൾക്ക് പ്രസക്തിയില്ല .വിശ്വാസങ്ങളും നിലപാടുകളും മാറ്റിവെച്ചാണ് ഡ്യൂട്ടിക്ക് ഇറങ്ങുന്നത് എന്നും ഇത്തരം വിമർശനങ്ങൾ സേനയുടെ ഗതികേട് ആണെന്നും എസ് പി യതീഷ് ചന്ദ്ര പറയുന്നു. ജാതിയുടെയും മതത്തിനെയും അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കുന്നത് സങ്കടകരമാണ് എന്നും അദ്ദേഹം പറഞ്ഞു. നടി ഷീല തൻറെ ബന്ധു അല്ല എന്നതു മാത്രമല്ല അവരെ തനിക്ക് അറിയുക കൂടിയില്ല എന്നാണ് യതീഷ് ചന്ദ്ര വിമർശനങ്ങൾക്ക് മറുപടി നല്കിയത്. സുരേഷ് ഗോപിയെ എംപി എന്ന നിലയിൽ മാത്രം തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.